3 Reasons behind CSK's Defeat Vs KKR<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ സിഎസ്‌കെയുടെ മോശം പ്രകടനം തുടരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര നിരാശപ്പെടുത്തിയതോടെ 10 റണ്‍സിന് സിഎസ്‌കെയ്ക്ക് തലകുനിക്കേണ്ടി വന്നു.<br /><br /><br />Three big mistakes of csk in ipl